പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Thursday, September 18, 2008

ഉഗാണ്ടയില്‍ കുട്ടിപാവാട നിരോധനം

ഉഗാണ്ട (നമ്മള്‍ കളിയാക്കുന്ന സ്ഥലം) യില്‍ കുട്ടിപ്പാവാട (Miniskirt) നിരോധിക്കുന്നതായി ഒരു വാര്‍ത്ത ഇന്നു മനോരമയില്‍ കണ്ടു। അവിടെ ഡ്രൈവര്‍ മാരുടെ ശ്രദ്ധതെറ്റി വളരെയധികം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത്രേ!!
നല്ല കാര്യം, ഉഗാണ്ടക്കാര്‍ക്കെങ്കിലും വെളിവു വന്നല്ലോ। ചിലപെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രവിസ്മയം കണ്ടാല്‍ 90 കഴിഞ്ഞ പാതിരിമാറ് പോലും വഴിതെറ്റിപ്പോകും। (ഞാനൊരു സ്ത്രീവിദ്വേഷിയല്ല, കേട്ടോ.) നമ്മുടെ നാട്ടിലും മാന്യമായ വസ്ത്രധാരണത്തിനു നിയമം വന്നിരുന്നെങ്കില്‍.

1 comment:

  1. സ്ത്രീയായാലും പുരുഷനായാലും മാന്യമായി വസ്ത്രം ധരിക്കണം.ഓരോരുത്തര്‍ക്കും യോജിക്കുന്ന വസ്ത്രം തന്നെ വേണം ധരിക്കാന്‍. മിനി സ്കര്‍ട്ട് ഒക്കെ നിരോധിക്കേണ്ടതു റ്റഹ്ന്നെ.ഇപ്പോഴത്തേ കാലഘട്ടത്തില്‍ പ്രത്യേകിച്ചും.

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html