തെരുവിലെ ഒരു ദരിദ്ര ബാലന് 'റിയാലിറ്റി ഷോ' വില്‍ പങ്കെടുത്തു ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുന്ന കഥ പറഞ്ഞ 'Slumdog Millionaire' എന്ന സിനിമയ്ക്ക് ഇത്തവണ ഓസ്കാര്‍ പെരുമഴ. ഇവിടെ ഒരു ചോദ്യം - തെരുവിലെ /ചേരിയിലെ ദരിദ്ര ബാലനെ 'Slumdog' അഥവാ 'തെരുവ് പട്ടി' എന്ന് വിളിക്കുന്നത് ശരിയാണൊ? SLUM -ഇല്‍ താമസിക്കുന്നവര്‍ എല്ലാം DOGS ആണോ?? ആ TITLE ഒഴിവാക്കികൂടായിരുന്നോ? ഒരു വിദേശിക്ക് ഇന്ത്യയോടുള്ള പുശ്ച്ചം ആണോ ഈ തലക്കെട്ടില്‍ നിറയുന്നത്? ഇന്ത്യക്കാരെ മൊത്തത്തില്‍ ആണോ 'പട്ടികള്‍' എന്ന് വിളിച്ചിരിക്കുന്നത്? എ.ആര്‍.റഹ്മാന്‍ ഇതിലും നല്ല എത്രയോ ഗാനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു?
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
സായിപ്പിന്റെ കൂടെ ജീവിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയാം അവര്‍ ഡോഗ് എന്ന് വിളിക്കുന്നത് നമ്മള്‍ എടാ പോടാ എന്ന് പറയുന്നത് പോലെ ആണെന്ന്. അവിടെ സ്കൂളില്‍ ഒക്കെ ഒന്നാം റാങ്ക് കാരന് കിട്ടുന്ന മെഡല്‍ ടോപ്പ് ഡോഗ് എന്ന പേരിലാണ്. സായിപ്പ് എന്നോടും ഞാന്‍ തിരിച്ചു അങ്ങോട്ടും ഏതോ ഉണ്ടെടാ പട്ടീ (Whats up dog?) എന്ന് ചോദിച്ചിരുന്നതാണ്. നമ്മള്‍ നാട്ടില്‍ എന്തോ ഉണ്ടെടാ ഊവ്വേ എന്നൊക്കെ ചോദിക്കുന്ന പോലെയേ ഉള്ളോ ഇത്. വടക്കേ ഇന്ത്യക്കാര്‍ അമ്മയ്ക്കും പെങ്ങള്‍ക്കും വിളിച്ച് അഭി സംബോധന ചെയ്യുന്ന പോലെയേ ഇതൊക്കെ ഉള്ളൂ.
ReplyDelete