http://www.vstarcreations.in/add_vanessa.html
അടുത്ത ദിവസം ടെലെവിഷനില്‍ കണ്ട ഒരു പരസ്യം.
ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന ഒരു അധ്യാപകന്‍ കുട്ടികളോട്:
ഈ 'വെനീസ്സ' യുടെ മീനിംഗ് എന്താണ്?
ഒന്നാമത്തെ പെണ്‍കുട്ടി: സൂപ്പെര്‍ കംഫര്‍ട്ട്
രണ്ടാമത്തെ പെണ്‍കുട്ടി: പെര്‍ഫെക്റ്റ് ഫിറ്റ്
മൂന്നാമത്തെ പെണ്‍കുട്ടി: പെര്‍ഫെക്റ്റ് ഷേപ്പ്
അപ്പോള്‍ ഒരു ആണ്‍കുട്ടി:
'ഈ വെനീസ്സ എന്നാല്‍ ബട്ടര്‍ഫ്ലൈ അല്ലേ?'
നാലാമത്തെ പെണ്‍കുട്ടി: യെസ്സ്,,, എന്താ മാഷേ ട്രൈ ചെയ്യുന്നോ?
ഈ പരസ്യം, അശ്ലീലമായി തോന്നി!!
No comments:
Post a Comment