പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label ഫാഷന്‍. Show all posts
Showing posts with label ഫാഷന്‍. Show all posts

Tuesday, October 7, 2014

ജീൻസ് ഇട്ട പെണ്‍കുട്ടികൾ വായിക്കാൻ

ജീൻസ്, ചുരിദാർ, സാരി, ലെഗിൻസ്, പർദ്ദ, കന്യാസ്ത്രീകൾ ഇടുന്ന ഉടുപ്പ് ..... എന്തായാലും സുന്ദരിമാരെ കണ്ടാൽ കുറച്ച് ഇളക്കം ഉണ്ടാവാറുണ്ട്. ഇതിൽ പ്രായഭേദമില്ല. കക്ഷം, വയർ, നാഭി ഒക്കെ കാണിച്ച് നടക്കുന്നവരെ കാണുമ്പോൾ പ്രത്യേകിച്ചും!! പിന്നെ വളരെ ഇറുകിയ വസ്ത്രം ധരിച്ച് ശരീരത്തിന്റെ നിമ്നോന്നതികൾ കാണിക്കുമ്പോൾ എന്നിലെ ദുർബലൻ തോറ്റുപോകും. പക്ഷെ സാമൂഹിക - സദാചാര നിയമങ്ങൾ ഓർത്ത് വികാരങ്ങൾ കടിച്ചിറക്കി മിണ്ടാപ്രാണിയെ പോലെ നടക്കുന്നു. ഡോക്ടർ പറഞ്ഞത് ഇത് തീർത്തും സാധാരണ ജൈവിക പ്രതിഭാസം മാത്രമാണെന്നാണ്.

സൗന്ദര്യവും ശരീര വടിവും ഉള്ളവർ അത് പ്രദർശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ആത്മ നിയന്ത്രണം പരിശീലിക്കുന്നുണ്ട്, പക്ഷെ എന്നാലും. മാന്യമായ വസ്ത്രധാരണം എന്താണെന്നു കൃത്യമായി നിർവചിക്കാൻ സാധ്യമല്ല, എന്നിരുന്നാലും!                 

Thursday, September 6, 2012

കൊച്ചി ഫാഷന്‍ വീക്ക് 2012

"കൊച്ചി ഫാഷന്‍ വീക്കിന് പോന്നപ്പോള്‍ ഡ്രസ്സ്‌ എടുക്കാന്‍ മറന്നു. പിന്നെ ഒരു തൂവാല മടക്കി കെട്ടി ബ്രാ ആക്കി. കൊതുകുവല കൊണ്ട് നല്ലൊരു സാരിയും ആക്കി. എങ്ങിനുണ്ട്?"



കൊച്ചേ, നീ എന്റെ മുന്‍പില്‍ പെടാത്തത് എന്റെ ഭാഗ്യം. ഇല്ലേല്‍, നാളത്തെ പത്രത്തില്‍ 'യുവതിയെ കയറിപിടിക്കാന്‍ ശ്രമം, മദ്ധ്യവയസ്കന്‍ അറസ്റ്റില്‍' എന്ന വാര്‍ത്തയോടെ എന്റെ പടം അച്ചടിച്ച്‌ വന്നേനെ!!

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html