അഭ്യന്തരവകുപ്പ് ഒരു വര്‍ഗീയ പാര്‍ട്ടിക്കും കൊടുക്കരുത്. അത് കേരളത്തിന് വളരെ ദോഷം ചെയ്യും.
രണ്ടു വലിയ വര്‍ഗീയ പാര്‍ട്ടികള്‍ ആണല്ലോ ഈ സര്‍ക്കാരിന്റെ പ്രധാന ശക്തി!
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Sunday, May 15, 2011
Thursday, March 31, 2011
രണ്ടു രൂപയ്ക്ക് അരി
രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ ഈ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമായിരുന്നോ? ഈ അരി സൌജന്യമായി കൊടുത്തുകൂടെ? ഇങ്ങനെ അരിവിതരണം നടത്തുമ്പോള്‍ ഖജനാവിന് നഷ്ടം എത്ര കോടി? ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന ഈ സൌജന്യ പരിപാടി നിയന്ത്രിക്കാന്‍ ഇവിടെ ഒരു നിയമവും ഇല്ലേ?
Labels:
കേരളം,
തിരഞ്ഞെടുപ്പ്,
പ്രതികരണം,
രാഷ്ട്രീയം
Saturday, January 15, 2011
വനിതാ വിമോചനം 2010
വനിതാ വിമോചനം ഇങ്ങനെയോ?
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം കണ്ട ചില ഫാഷനുകള്‍ ആണ് ഈ കത്തിനാധാരം.
കഴുത്തില്‍ ചുറ്റുന്ന ചുരിദാര്‍ ഷാള്‍ - പരമ ശിവന്‍ കഴുത്തില്‍ പാമ്പിനെ ചുറ്റിയിട്ടിരിക്കുന്നപോലെയാണ് ഇപ്പോള്‍ പല കുമാരിമാരും തങ്ങളുടെ ഷാള്‍ ധരിക്കുന്നത്. കഴിഞ്ഞ വര്ഷം തൊടുപുഴയില്‍ ഒരു പെണ്‍കുട്ടി തന്റെ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി മരണപ്പെടുകപോലുമുണ്ടായി!! എങ്കിലും ഇപ്പോള്‍ ഷാള്‍ കഴുത്തില്‍ ചുറ്റിയിടുന്നതാണ് ഫാഷന്‍. ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ഈ ഷാളില്‍ കയറിപിടിച്ചാല്‍ മതി അവളെ കീഴ്പെടുത്താന്‍. കഴുത്തില്‍ ഇങ്ങനെ ഷാള്‍ ചുറ്റിയിട്ടാല്‍ തങ്ങളുടെ സുന്ദരങ്ങളായ സ്തനദ്വയങ്ങളെ വിശാലമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അഭിമാന പൂര്‍വ്വം പ്രദര്‍ശിപ്പിക്കാമെന്നതായിരിക്കും, ഇവരെ ഇതിനു പ്രേരിപ്പിക്കുന്ന ഘടകം.
അടിവസ്ത്രം പുറവസ്ത്രം ആകുമ്പോള്‍ - കുമാരിമാര്‍ ധരിക്കുന്ന സ്ലാക്സ് എന്നൊരു തരാം പാന്റ്സ് ഉണ്ട്. ചുരിദാറിന്റെ അടിഭാഗം [പാന്റ്സ്] കാണാം കുറഞ്ഞ, നേര്‍ത്ത തുണി കൊണ്ടുള്ളതാണെങ്കില്‍, പണ്ടൊക്കെ സ്ത്രീകള്‍ ഇത്തരം സ്ലാക്സ് അടിയില്‍ ഇടുമായിരുന്നു. ബനിയന്‍ തുണികൊണ്ടുള്ള ഈ സാധനം കാലിനോട് പറ്റികിടക്കും, പുറമേ അറിയത്തേ ഇല്ല. ഇപ്പൊ, ദാ.... ചില കുമാരിമാര്‍ സ്ലാക്സ് മാത്രം ധരിച്ചുകൊണ്ട് വിപ്ലവം സൃഷ്ടിക്കുന്നു. കൊള്ളാം, നല്ല ചന്തമുണ്ട്. നല്ല തൂവെള്ള സ്ലാക്സ് ഇട്ട് ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം ബസില്‍ കയറി. പിന്നിലെ സീറ്റില്‍ ഇരുന്ന എനിക്ക്, ആ കുട്ടിയുടെ തുടയിലെ രോമവും, ജെട്ടിയുടെ മഞ്ഞ നിറവും വരെ വളരെ സൂഷ്മമായി കാണാമായിരുന്നു!! (എന്റെ നോട്ടം ശരിയല്ല എന്ന് നിങ്ങള്ക്ക് പറയാം.) വേഷത്തില്‍ ഇത്രയും വിപ്ലവം വേണോ? ആണുങ്ങള്‍ പോലും ഇത്ര നിഴലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നില്ലല്ലോ?

മാന്യമായ വസ്ത്രധാരണം.,
സമകാലികം,
സാമൂഹികം
Wednesday, November 10, 2010
കുട്ടികളുടെ വാശിയും മുതിര്‍ന്നവരുടെ കോപവും
ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ആ വാര്‍ത്ത ഞെട്ടലോടെയാണ് വായിച്ചത്.
ഇന്നലെ ഞാന്‍ ഈ വിഷയത്തില്‍ ഒരു ബ്ലോഗ് എഴുതിയതേ ഉള്ളൂ. കുട്ടികള്‍ കാണിക്കുന്ന വാശികള്‍, കടുംപിടുത്തം, വികൃതികള്‍... ഇവയ്ക്കു മുന്‍പില്‍ ക്ഷമയോടെ നിലക്കണമെങ്കില്‍ നല്ല ആത്മ ശക്തി വേണം.
ഇപ്പോള്‍ ഇതാ ഈ മുത്തച്ഛന്‍?? ഒരു പിച്ച് കുഞ്ഞിന്റെ വാശിക്ക് മുന്‍പില്‍, സ്വയം മറന്ന് ആരും വിറയ്ക്കുന്ന ക്രൂരകൃത്യം ചെയ്ത ആ മനുഷ്യന്‍ ഒരിക്കലും ആഗ്രഹിച്ചതായിരിക്കില്ല അത് ചെയ്യാന്‍. ഒരു നിമിഷത്തിന്റെ വീഴ്ചയില്‍ അയാള്‍ പിശാചായി മാറുകയായിരുന്നു. കഷ്ടം!!
എന്റെ ഈ എളിയ ബ്ലോഗ് വായിക്കൂ.. ഞാനും നിങ്ങളും മക്കളുടെ വാശിയ്ക്ക് മുന്‍പില്‍ എന്നെങ്കിലും ഒരു സെക്കന്റ് എങ്കിലും നമ്മുടെ പൈശാചിക രൌദ്രഭാവം പുറത്തെടുത്തിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കുമോ കുഞ്ഞുങ്ങളേ??
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...

Tuesday, September 7, 2010
മടിയന്മാര്‍ നമ്മള്‍ മലയാളികള്‍!!
ഇന്നലെ ഹര്‍ത്താല്‍ ദിവസം ഞാന്‍ കാറില്‍ ഓഫീസില്‍ പോയി. വീട്ടില്‍ നിന്നും 25 കി.മി. വണ്ടി ഓടിച്ചു. ആരും തടഞ്ഞില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു വീട്ടില്‍ ഇരുന്നാല്‍ മതി. കേരളത്തില്‍ ആരും പുറത്തിറങ്ങില്ല. ഹര്‍ത്താല്‍ നടത്താനും ആളില്ലാത്ത അവസ്ഥയായോ??? ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ പോലും മടി പിടിച്ചു വീട്ടില്‍ കുത്തിയിരിക്കുന്നു. എല്ലാവര്ക്കും ടി.വി. കാണലും ഭക്ഷണം കഴിക്കലും ഉറക്കവും. തലേന്ന് മദ്യ വില്പന പൊടി പൊടിച്ചു!!!
പണക്കൊഴുപ്പ് ആണോ നമ്മള്‍ മലയാളികളെ ഇങ്ങിനെ മടിയന്മാര്‍ ആക്കി മാറ്റിയത്?
പണക്കൊഴുപ്പ് ആണോ നമ്മള്‍ മലയാളികളെ ഇങ്ങിനെ മടിയന്മാര്‍ ആക്കി മാറ്റിയത്?
Labels:
കേരളം,
പണിമുടക്ക്,
പ്രതികരണം,
സമകാലികം,
ഹര്‍ത്താല്‍
Tuesday, August 10, 2010
ടിന്റു മോന്‍ !!!
മാതൃഭുമി ടിന്റു മോന് ഒരനിയനെ കൊണ്ടുവന്നിരിക്കുന്നു - "ശശി മോന്‍" ആഹാ,, എന്ത് നല്ല പേര്? ഇന്നത്തെ നഗരം സപ്പ്ളിമെന്റില്‍ കുറെ 'ശശി മോന്‍' വളിപ്പുകള്‍ ഉണ്ടായിരുന്നു. ശരിക്കും വളിപ്പുകള്‍!! നാണമില്ലത്തവന്റെ ആസനത്തില്‍ ആലു കിളിര്‍ത്താല്‍ അതും ഒരു തണല്‍ എന്നാണല്ലോ.
Labels:
നര്‍മം,
പത്രപ്രവര്‍ത്തനം,
മാതൃഭൂമി
Monday, July 5, 2010
പാലും പെട്രോളും ഹര്‍ത്താലും
പാലിന് 15 ശതമാനം വില വര്‍ദ്ധിപ്പിച്ച പാര്‍ട്ടി ഭരിക്കുന്ന, കേരളത്തില്‍ അതെ പാര്‍ട്ടി തന്നെ പെട്രോള്‍ വില 8 ശതമാനം വര്‍ദ്ധിപ്പിച്ചതിനു രണ്ടു ഹര്‍ത്താല്‍ നടത്തി!!
ഗൊള്ളാം,,
പാല്‍ - പഴയ വില 20 (പുതിയ വില 23)
പെട്രോള്‍ - പഴയ വില 50 (പുതിയ വില 54)
ഗൊള്ളാം,,
പാല്‍ - പഴയ വില 20 (പുതിയ വില 23)
പെട്രോള്‍ - പഴയ വില 50 (പുതിയ വില 54)
Labels:
ആക്ഷേപഹാസ്യം,
ഇടതുപക്ഷം,
കേരളം,
പെട്രോള്‍ വില,
പ്രതികരണം,
രാഷ്ട്രീയം
Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html