ഒരു നീളന്‍ ജുബ്ബയും വലിച്ചുകയറ്റി ഇന്നും വന്നു അവന്‍. 'പിരിവു തൊഴിലാളി' കൊച്ചി നഗരത്തില്‍ മൂത്രപുരയില്ലതത്തിനു പ്രക്ഷോഭം!! നല്ലത് തന്നെ. പക്ഷെ വരവിന്റെ ഉദ്ദേശം? പിരിവു തന്നെ. എത്ര വേണം? ഒരയ്യായിരം.
ഹൊ .. വല്ലാത്ത ദൈര്യം തന്നെ.
നര്‍മഭാവന:
രാവിലെ പത്തുമണിക്ക് ഒരു ഡയറിയുംകക്ഷത്തില്‍ വച്ചു ഇറങ്ങുക. നാലഞ്ച് സ്ഥാപനങ്ങളില്‍ കയറുക. ഒരു പത്തു പതിനഞ്ചായിരംകിട്ടും. നേരെ അടുത്തുള്ള എ.സി. ബാറില്‍ കയറി വിശ്രമിച്ച ശേഷം വൈകിട്ട് പാര്‍ടിഓഫീസില്‍ [അങ്ങിനെ ഒന്നുണ്ടെങ്കില്‍] കയറി കണക്കു കൊടുക്കുക.
നല്ല സുഖജീവിതം തന്നെ.
ഉദരനിമിത്തം . . . .
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
hahahha.. if you say a no to those guys, you will be tortured for the rest of your life :)
ReplyDeletepay and get some peace of mind.