മലയാളികൾ കൂടുതൽ ബൗദ്ധിക നിലവാരം പുലർത്തുന്നവരാണെന്ന് സ്വയം വിചാരിക്കുന്നു.
ബി.ജെ.പി വർഗീയ പാർട്ടിയാണ്, കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഞങ്ങൾ സമ്മതിക്കില്ല. എന്നാൽ മുസ്ലിം ലീഗ് നല്ല മതേതര ജനാധിപത്യ പാർട്ടി ആണുതാനും!
കേവലം ഒരു സിനിമ നടൻ എന്നതിൽ കവിഞ്ഞ് യാതൊരു സാമൂഹിക പ്രതിബദ്ധതയും കാണിച്ചിട്ടില്ലാത്ത ശ്രീ. ഇന്നസെന്റിനെ മത്സരിപ്പിച്ചത് എല്‍ .ഡി.എഫിന്റെ രാഷ്ട്രീയ പാപ്പരത്തം. അങ്ങേരെ ജയപ്പിച്ച ജനങ്ങളെ എന്ത് വിളിക്കണം?
തിരുവനന്തപുരത്ത് രാജഗോപാലിനെപ്പോലെ ഒരു കറ തീർന്ന വ്യക്തിത്വം വേറെ ആരുണ്ട്? അങ്ങേരെ നമ്മൾ തോൽപിച്ചു? കേരളത്തിന് ഉറപ്പായിരുന്ന ഒരു കാബിനറ്റ് മന്ത്രിപഥം അങ്ങിനെ തട്ടിത്തെറിപ്പിച്ചു. പമ്പര വിഡ്ഢികൾ!
ഈ ശ്രീമതി ടീച്ചറും പി. കരുണാകരനും ഒക്കെ ലോക്സഭയിൽ പോയി എന്തെടുക്കുമോ ആവൊ?
കുറെ മദ്രസ്സകളും മൌലവിമാരും രൂപതകളും പിതാക്കന്മാരും ഒക്കെയാണോ നമ്മൾ മലയാളികളുടെ രാഷ്ട്രീയബുദ്ധിയെ നിയന്ത്രിക്കുന്നത്? ഈ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി നമ്മെ എവിടെ എത്തിക്കും?
ദേശീയ രാഷ്ട്രീയത്തിൽ നട്ടെല്ല് നിവർത്തി നിൽക്കാൻ കഴിവുള്ള മലയാളി നേതാക്കൾ ഇല്ലേ?

Sathyam
ReplyDelete