ഈശ്വര എത്രയാ ഈര്‍ക്കില്‍ പാര്‍ട്ടികള്‍. സ്വന്തം പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്ന വിഡ്ഢി കൂശ്മാണ്ടാങ്ങള്‍.. അവര്‍ക്ക് വോട്ടു ചെയ്യുന്ന മര കഴുതകള്‍. (കേരള കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ..)
KERALA CONGRESS
ALL INDIA MAJLIS-E-ITTEHADUL MUSLIMMEN
ALL INDIA TRINAMOOL CONGRESS
BHARATIYA NAVSHAKTI PARTY
JAMMU AND KASHMIR NATIONAL CONFERENCE
JANATA DAL - UNITED
MIZO NATIONAL FRONT
MUSLIM LEAGUE KERALA STATE COMMITTEE
NAGALAND PEOPLES FRONT
NATIONAL LOK TANTRIK PARTY
REPUBLICAN PARTY OF INDIA (A)
SIKKIM DEMOCRATIC FRONT
മാണിയും മാണിയുടെ മോനും [ജോസ് കെ മാണി] ചേര്‍ന്ന് നടത്തുന്ന പാര്‍ട്ടിക്ക് എങ്ങിനെ ഞാന്‍ വോട്ടു ചെയ്യും? കഴിഞ്ഞ ലോക്‌സഭയില്‍ എല്പ്പിക്കപെട്ട ഉത്തരവാദിത്വം കളഞ്ഞു കുളിച്ച സീ.പി.എമ്മിന് എങ്ങിനെ ഞാന്‍ വോട്ടു ചെയ്യും? [കോട്ടയം മണ്ഡലം] മനസ്സ് കൊച്ചിയിലും വോട്ടു കോട്ടയത്തും എന്ന് പറഞ്ഞാ എത്ര ശരി!!!
REPUBLICAN PARTY OF INDIA (A)
ReplyDeleteപാര്‍ടിക്കൊക്കെ ഇപ്പോള്‍ ഏ സര്‍ട്ടിഫിക്കേറ്റ് കൊടുക്കാന്‍ തുടങ്ങിയോ.നമ്മുടെ നീലന്റെ പാര്‍ട്ടിക്കും വേണമായിരുന്നു ഒന്ന്..