പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, August 29, 2008

ഒറീസ്സ : കിട്ടേണ്ടതു വേണ്ടസമയത്തു കിട്ടിയാല്‍

ഒറിസ്സയില്‍ രണ്ട് പാസ്റ്റര്‍മാര്‍ കൂടി വധിക്കപ്പെട്ടു: മാതൃഭൂമി
കഴുത്തില്‍ ഒരു മൈക്കും തൂക്കിയിട്ട്, കൈയ്യില്‍ ഒരു ബൈബിളും പിടിച്ച് കവലപ്രസംഗം നടത്തുന്ന ചില ‘പ്രൈയ്സ് ദെ ലൊര്‍ഡ്’ രോഗികളേ കാണുമ്പോള്‍ ഇവനെയൊക്കെ ആരും വെടിവച്ചു കൊല്ലുന്നില്ലല്ലോ ദൈവമേ എന്നു തോന്നിയിട്ടുണ്ട്। ശിവസേനയുടെ അടുക്കളയില്‍ കയറി ‘പ്രൈയ്സ് ദെ .....’ പറഞ്ഞ് അടിമേടിച്ചിട്ട് കരയുന്നതെന്തിനാ കുഞ്ഞാടുകളേ????

1 comment:

  1. നമ്മുടെ ബ്ലോഗുകള്‍ക്ക് ഒരേ പേരാണ് എന്നു ഞാന്‍ ഇന്നാണ് അറിയുന്നത്.

    പക്ഷെ എന്റെ അഡ്രസ്സ് തന്നെ parayaathevayya.blogspot എന്നാണ്.

    അതെങ്ങനെ മാറ്റാന്‍ പറ്റും?

    പേജില്‍ കാണുന്ന പേര് ഒന്നു പരിഷ്കരിക്കാം. അതു പോരേ?

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html