സ്ത്രീകളുടെ ബ്ലോഗുകള്‍ കുറവാണ്.
സ്ത്രീകളുടെ പേരില്‍ എഴുതുന്ന പലരും പുരുഷന്മാര്‍ ആണ്. കൂടുതല്‍ പേര്‍ [ഞാനടക്കം] വായിക്കുന്നത് സ്ത്രീ ബ്ലോഗുകള്‍ ആണ്.
സ്ത്രീ പേരുകളില്‍ ഉള്ള ബ്ലോഗുകള്‍ക്ക് കമന്റുകള്‍ കൂടുതല്‍ കിട്ടുന്നു.
ഞാനും ചിലപ്പോള്‍ പേരുമാറ്റി എഴുതിയാലോ എന്നലോചിച്ചിട്ടുണ്ട്.
ബ്ലോഗു വായനക്കാരില്‍ കൂടുതലും പുരുഷന്മാര്‍ ആയതാകാം ഇതിന് കാരണം.
ഇതില്‍ തെറ്റൊന്നുമില്ല. (അസൂയകൊണ്ട് എഴുതി എന്ന് മാത്രം.)
പെണ്ണെഴുത്ത് കീ ജയ് ....
പ്രിയപ്പെട്ടവരേ... വോട്ട് ചെയ്തോ? ഇനിയും വോട്ടു ചെയ്യാത്തവര്‍ ഇവിടെ ക്ലിക്കുകവോട്ട് ചെയ്തോ? ഇനിയും വോട്ടു ചെയ്യാത്തവര്‍ ഇവിടെ ക്ലിക്കുക
ReplyDeleteപെണ്ണെഴുത്ത് കീ ജയ്
ReplyDelete:)
ReplyDeletereally?
ReplyDeleteഎഴുതു സുഹൃത്തേ....
ReplyDeleteവായിക്കുവാന്‍ ഞങ്ങളില്ലേ....
correct
ReplyDelete