പ്രധാന വാര്‍ത്തകള്‍:
- അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ്: വാഗമണ്ണില്‍ തുടങ്ങി കൊലക്കയറിലേക്ക്...
- കലൂരിലെ കള്ളൻ ഡൽഹിയിൽ പിടിയിൽ; ചേരിയിൽനിന്ന് പുറത്തെത്തിച്ചത് സിനിമാ സ്റ്റൈലിൽ
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി'
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Sunday, October 25, 2009
ലവ് ജിഹാദ് [റോമിയോ-ജൂലിയറ്റ്]
ലവ് ജിഹാദ് താല്പര്യമുള്ള യുവാവ് അപേക്ഷകള്‍ ക്ഷണിക്കുന്നു. കോട്ടയംകാരന് റോമന്‍ കത്തോലിക്കാ അച്ചായന്, വയസ്സ് 35 (നിലവില്‍ ഒരു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്) സുന്ദരികളായ മുസ്ലിം-ജൂലിയറ്റ് -മാരില്‍ നിന്നും പ്രേമാഭ്യര്ത്തനകള് ക്ഷണിക്കുന്നു. പ്രേമിക്കുകയോ പ്രേമം നടിക്കുകയോ ആകാം. മതവും ജാതിയുംമാറാന് പൂര്‍ണ്ണ സമ്മതമാണ്. പ്രായം, വിദ്യാഭ്യാസം പ്രശ്നമല്ല.
Labels:
ആക്ഷേപഹാസ്യം,
തീവ്രവാദം,
പ്രതികരണം,
മതപരിവര്‍ത്തനം
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
അണ്ണോ... ഇത് 'ലവ് ജിഹാദല്ല', 'ലവ് കുരിശാണ്'
ReplyDelete:)
ReplyDeleteഇനി ക്രിസ്ത്യന്‍ സുന്ദരികളെ ഹിന്ദു റോമിയോമാര്‍ പ്രണയിക്കുന്നതിനു -
ReplyDeleteലൌ അര്‍ഥ
ലൌ മോക്ഷ
ലൌ ധര്‍മ്മ
ഇവയിലേതെങ്കിലുമൊന്ന് നല്കി ആദരിക്കാം..
'ലൌ കാമ' വേണ്ട .. തെണ്ടിപ്പോകും...
:0
ReplyDelete