ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി. ഒരു ഗിഗാബൈറ്റ് ഡാറ്റ ലഭ്യമാകുന്നതിന് 100 രൂപ മുതല്‍ 250 രൂപ വരെയാണ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 140 രൂപയ്ക്ക് ഒരു മാസക്കാലാവധിയില്‍ ഒരു ഗിഗാബൈറ്റ് ഉപയോഗിക്കാമെന്നത് ഇതോടെ 20 ദിവസത്തേക്ക് കമ്പനികള്‍ നിജപ്പെടുത്തി. സ്വകാര്യ കമ്പനികള്‍ക്കൊപ്പം ബി.എസ്.എന്‍.എല്ലും നിരക്ക് കൂട്ടി. 14 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് 100 മെഗാബൈറ്റ് ലഭ്യമായിരുന്നത് 17 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 90 മെഗാബൈറ്റ് എന്നാക്കി. (പത്രവാർത്ത - Dated 10.10.2014)
----------------------------------------------------------
സരിത വാട്ട്സ് ആപ്പ് ഉപയോഗം കൂട്ടി, ഇന്റർനെറ്റ് ഉപയോഗം കൂട്ടി, മൊബൈൽ ഉപയോക്താക്കളെ ആപ്പിലാക്കി. സരിത വഴി ടെലികോം കമ്പനികൾക്ക് കോടികൾ ലാഭം! ചാർജ് നിരക്കു വർദ്ധന മൂലം വാട്ട്സ് ആപ്പും ഇന്റർനെറ്റ് ഉപയോഗവും കുറച്ച് മൊബൈൽ കമ്പനികളെ പാഠം പഠിപ്പിക്കും എന്നു പറഞ്ഞ നമ്മൾ ഇപ്പൊ എന്തായി?
സരിതയ്ക്ക് കേരളത്തിലെ ടെലികോം കമ്പനികൾ എത്ര ലക്ഷം കൊടുത്തു?