നഗ്നത പാപമാണ് (മതം)
വസ്ത്രം, നഗ്നത ഇതൊക്കെ ചർച്ചയായത് അങ്ങിനെയാണ്.
ഗേറ്റ് താഴിട്ടു പൂട്ടി, വീടിന്റെ വാതിലുകൾ കുറ്റിയിട്ട് , ബാത്‌റൂമിൽ കയറി വാതിലടച്ചു ലോക്കിട്ടു കുളിക്കാൻ നേരത്തും മനുഷ്യർ (ചിലർ) നഗ്നരാകാൻ ഭയക്കുന്നത് ഈ മതത്തിന്റെ സ്വാധീനം കൊണ്ടാണ്. എനിക്ക് തോന്നുന്നത് നഗ്നത മനുഷ്യർക്ക് വലിയ അളവിൽ മാനസീക ആരോഗ്യം പ്രധാനം ചെയ്യുമെന്നാണ്. (അല്ലെങ്കിൽ, മാനസീക സമ്മർദ്ദങ്ങളിൽ നിന്നും പുറത്തുവരാൻ നഗ്നത ഒരുപാട് സഹായിക്കും)
പക്ഷെ, നമ്മൾ കുളിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ എന്തിന് രതിയിൽ ഏർപ്പെടുമ്പോൾ പോലും നഗ്നരാകാൻ ഭയപ്പെടുന്നു?
No comments:
Post a Comment