ലുലു മാളിൽ പോകുന്നവർ കാശുള്ളവരാണ്, അവരുടെ പാർക്കിംഗ് പ്രശ്നം ഒരു പൊതുകാര്യ പ്രസക്തമായ കാര്യമല്ല. അതിനാൽ തന്നെ ഇതിനുവേണ്ടി പൊതു താല്പര്യ ഹർജി കൊടുത്തവരുടെ താല്പര്യം മറ്റെന്തോ ആണ്. ലുലു മാൾ പോലുള്ള ഇടങ്ങളിൽ പാർക്കിംഗ് ഫീസും, ചായക്കാശും, സിനിമ ടിക്കറ്റ് ചാർജ്ജും നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ ചുമതലയല്ല. ലുലു മാളിൽ സ്വർഗ്ഗ സമാനമായ കക്കൂസ് സൗജന്യമായി ഉപയോഗിക്കാം, എന്നാൽ സർക്കാർ വക റെയിൽവേ സ്റ്റെഷനിലും കെ.എസ.ആർ.ടി.സി ബസ് സ്റ്റാന്റിലും നാറുന്ന മൂത്രപ്പുര ഉപയോഗിക്കാൻ പണം പിരിക്കുന്നു!!
പ്രധാന വാര്‍ത്തകള്‍:
- അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ്: വാഗമണ്ണില്‍ തുടങ്ങി കൊലക്കയറിലേക്ക്...
- കലൂരിലെ കള്ളൻ ഡൽഹിയിൽ പിടിയിൽ; ചേരിയിൽനിന്ന് പുറത്തെത്തിച്ചത് സിനിമാ സ്റ്റൈലിൽ
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി'
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
No comments:
Post a Comment