നെടുമ്പാശേരിക്കടുത്ത് അകപറമ്പില്‍ രണ്ടു ക്രിസ്ത്യന്‍ പള്ളികള്‍ കഴിഞ്ഞ മാസം ആക്രമിക്കപെട്ടു. ഉടനെ പ്രസ്താവനകള്‍ വന്നൂ. 'കേരളത്തിലും വര്‍ഗീയത പടരുന്നു!! ഒറീസ്സയുടെ ചെറുപതിപ്പെന്നു പിണറായി വിജയന്‍ പോലും പ്രസ്താവിച്ചു?
ഉപവാസം
കൂട്ടപ്രാര്ത്ഥന
.. ഠോ )))))))) ........
അവസാനം ഒരു ക്രിസ്ത്യാനി കള്ളുകുടിയന്‍ പിടിയിലായി.
ഇനി ഈ തമ്മിലടിയും ഹൈന്ദവരുടെ കെട്ടിവയ്ക്കുമോ??
പിന്നെ ഈ അപവാദവും കൂടി....
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
എന്തു വന്നാലും പാവം ഇവിടത്തെ ഹിന്ദുക്കള്‍ക്കു! പറ്റിയാല്‍ അതു സവര്‍ണ്ണനിട്ടു തന്നെ താങ്ങണം....അതാണല്ലോ ഇവിടത്തെ രാഷ്ട്രീയ കീഴുവഴക്കം!
ReplyDelete