കത്തോലിക്കാ സഭയുടെ കൊച്ചി രൂപതയിലെ ഒരു ബിഷപ്പ് മാനസിക അസ്വാസ്ഥ്യം കാണിക്കുന്നുണ്ട്. മാധ്യമങ്ങള്‍ അത് കൊണ്ടാടുന്നുമുണ്ട്. സന്തോഷ് മാധവന് ശേഷം കിട്ടിയ തുരുപ്പ് ചീട്ട്!! 'ബുദ്ധിഭ്രംശം' സംഭവിച്ച അതിയാനെ ബിഷപ്പ് /അച്ചന്‍ സ്ഥാനത്ത് നിന്നു നീക്കി 'വിശ്രമ ജീവിതം' നയിക്കാനുള്ള എര്പടുകള്‍ കത്തോലിക്കാ സഭ നടത്തണം. അടി തെറ്റിയാല്‍ ആനയും [ബിഷപ്പ്] വീഴുമെന്നു വിശ്വാസികള്‍ മനസിലാക്കാനുള്ള ദൈവത്തിന്റെ ഓരോരോ കളികള്‍??!! അല്ലാതെന്തു പറയാന്‍.
ഒരു സംശയം:
ഈ രക്തം കൊണ്ടു ബിഷപ്പ് ഹൌസ് ശുദ്ധി ചെയ്തൂന്ന് കേട്ടൂ ... അതും സോണി മോള്‍ടെ ??!! [തിരുമേനീ . . . അങ്ങുതന്നെ അങ്ങ് തന്നെ പറഞ്ഞതാണല്ലോ] അങ്ങേന്ത അവളുടെ 'സ്റ്റേ ഫ്രീ' പിഴിഞ്ഞോ? പ്പ് ഫ്ഫ്ഫാ .. ഫാദര്‍ @%$%%&&^&!$$#$%(*(%^?<>
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
ആദ്യം വിശ്വസിച്ചില്ല. പിന്നെ പിന്നെ, അവിശ്വസിക്കാന്‍ പറ്റുന്നില്ല.
ReplyDeleteമനുഷ്യന്റെ വികാരങ്ങളെ അടിച്ചമര്‍ത്താന്‍ ബൈബിള്‍ കല്‍പ്പിക്കുന്നില്ല .പിന്നെ എന്തിനാണീ ഫാദേള്‍സ് ആന്‍ഡ് മദേള്‍സ് ആന്‍ഡ് സിസ്റ്റേള്‍സ് ഇങ്ങിനെ അവിഹിത വേഴ്ച നടത്തി നാറുന്നത്
ReplyDeleteവിവാഹം കഴിച്ചാലു ആത്മീയ ജീവിതം നയിക്കാമല്ലോ
സഭ തീരുമാനമെടുക്കട്ടെ
x
ReplyDeleteമനുഷ്യന്റെ ശക്തമായ ഒരു വികാരമാണ് ലൈംഗികത. അത് അമര്‍ത്തി വൈക്കുന്നത് മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കും. തൃശൂര്‍ കന്യാസ്ത്രീയുടെ കാര്യം അറിയാമല്ലോ.
ReplyDelete