സമീപകാല വിമർശങ്ങൾ എല്ലാം ഒരു പ്രത്യേക മതത്തെ മാത്രം ടാർഗറ്റ് ചെയ്തുകൊണ്ടാണ് കാണുന്നത്. ഉദാ: ജാതിവ്യവസ്ഥ, ഭക്ഷണ നിയന്ത്രണം, സ്ത്രീനീതി etc. etc. എല്ലാ മതങ്ങളും അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അനീതിയിലും കൃത്യമായ തുല്യത പാലിക്കുന്നുണ്ട്. എന്നാൽ ഈ പുരോഗമനവാദികൾ കണ്ണടച്ച് ഒരു വിഭാഗത്തെ മാത്രം വിമർശിക്കുന്നത് കാണുമ്പോൾ ഒരു ചെറിയ സംശയം. ഇതു വല്ല പ്രീണനവും ആണോ എന്ന്??
സ്ത്രീകൾ കുർബാന ചൊല്ലിയാൽ ആകാശം ഇടിഞ്ഞു വീഴുമോ?
സ്ത്രീകൾ കുർബാന ചൊല്ലിയാൽ ആകാശം ഇടിഞ്ഞു വീഴുമോ?