മൈനയുടെ ലേഖനം നാട്ടുപച്ചയില്‍ വന്നത് വായിച്ചു. നന്നായിട്ടുണ്ട് വിവരണം. കുറച്ചു പെരുപ്പിചിട്ടുന്ടെന്കിലും ഒരു നഗ്നസത്യാത്തിലേക്ക് വാതില്‍ തുറക്കുന്നു മൈന. സാമാന്യവല്കരണത്തിനു സാധ്യതയുണ്ട്, ഈ ലേഖനം വായിച്ചാല്‍. (എല്ലാ മുസ്ലിം പുരുഷന്മാരും ഗള്‍ഫ് മലയാളികളും ഇങ്ങിനെയാണെന്ന് ആരും ധരിച്ചേക്കരുത്). പൂര്‍ണ ലേഖനം ദാ ഇവിടെ.
എന്തായാലും മൈന നല്ലൊരു ഗവേഷണം നടത്തിയിരിക്കുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനം,,,, അഭിനന്ദനങ്ങള്‍!!!
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Showing posts with label ബഹുഭാര്യത്വം. Show all posts
Showing posts with label ബഹുഭാര്യത്വം. Show all posts
Tuesday, March 3, 2009
Friday, October 24, 2008
ബഹുഭാര്യത്വം പാടുണ്ടോ?
മുസ്ലിം സമുദായത്തില്‍ നിലവിലുള്ള ബഹുഭാര്യത്വം സംബന്ധിച്ച് ഹൈക്കോടതി നിരീക്ഷണം നല്ലതാണ്. കാരണം അത് നിയമത്തിന്റെ അറിവിലൂടെ [അല്ലെങ്കില്‍ നിയമ പരമായി മാത്രമെ] പാടുള്ളൂ എന്നതാണ്. ഈ വാര്ത്താ പല പ്രധാന പത്രങ്ങളും മുക്കി!!!
ഇതേക്കുറിച്ച് 'കാന്തപുരം കാമവെറിയന്‍' എന്നൊരു ബ്ലോഗ് കണ്ടു. ഇയാള്‍ അന്ധമായ മുസ്ലിം വിരോധിയാണെന്നു തോന്നുന്നു. കാന്തപുരം അദ്ധേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ബഹുഭാര്യത്വം എന്നത് ഇത്ര അന്ധമായി എതിര്‍ക്കെണ്ടാതാണോ? സംരക്ഷിക്കാനും സംത്രിപ്തിപ്പെടുത്താനും കഴിയുമെന്കില്‍ ആയിക്കോട്ടെന്നെ. ചില പുരുഷന്മാര്‍ക്ക് അമിതമായ ലൈംഗീക ആസക്തിയുണ്ടാവും, ജന്മനാ തന്നെ. (Basic Instinct). വേലി ചാടുന്നതിലും ഭേദം ബഹുഭാര്യത്വം അല്ലേ? പിന്നെ കുട്ടികലുണ്ടാവാത്ത പ്രശ്നം. ഒരു ഭാര്യ സമ്മതിച്ചാല്‍ പിന്നെയും കല്യാണം ആകാമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.
** ബ്രിട്ടന്‍ ബഹുഭാര്യത്വം നിയമ വിധേയമാക്കാന്‍ പോകുകയാണത്രേ!!!

Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html