ആയിരം രൂപയുടെ നോട്ടുമാല സ്വീകരിച്ച കുമാരി മായാവതിയെ അറസ്റ്റ് ചെയ്യണം. നോട്ടുകൊണ്ട് മാല ഉണ്ടാക്കുന്നത് നിരോധിക്കണം. അങ്ങിനെ ദേശീയ Currency-യെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. ദേശീയ പതാകയെ അവഹേളിക്കുന്നതിലും വലുതാണ് ദേശീയ Currency-യെ അപമാനിക്കുന്നത്.
ദേശീയ കറന്സിക്കു വിലയില്ലേ? മഹത്വമില്ലേ?
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Wednesday, March 17, 2010
ദേശീയ കറന്സിക്കു വിലയില്ലേ? മഹത്വമില്ലേ?
Labels:
ദേശീയത,
പ്രതികരണം,
രാജ്യസ്നേഹം,
രാഷ്ട്രീയം,
സമകാലികം
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
ഈ ടൈപ്പ് നേതാക്കളെയൊക്കെ അറസ്റ്റ് ചെയ്താല്‍ പോരാ.. നാട് കടത്തണം..
ReplyDeleteഅവരുടെ പാര്‍ട്ടിയിലെ ആരോ പറഞ്ഞു അവര്‍ എവിടെ ചെന്നാലും ഇനി നോട്ട് മാല കൊണ്ടേ സ്വീകരിക്കൂ പോലും..
അതിനിടയില്‍ ഒരു പാര്‍ട്ടി സ്നേഹി കഴിഞ്ഞ ദിവസം ഇട്ട നോട്ട് മാലയും കൊണ്ട് മുങ്ങി..
അണികള്‍ക്കും ഇല്ലേ ആഗ്രഹങ്ങള്‍..
വിലയേറിയ വളരെയധികം നോട്ടുകൾ സർക്കുലേഷനിൽ വിടാതെ കയ്യിൽ സൂക്ഷിച്ചു.
ReplyDeleteധനവിനിയോഗത്തിനല്ലാതെ ഉപയോഗിച്ചു.
നോട്ടുകൾ അശ്രദ്ധമായി കൈകാര്യം ചെയ്തു (മടക്കിയാണ് നോട്ടുകൾ കോർത്തത്)
ആർബിഐ-യ്ക്ക് ഇതൊന്നും കേസല്ലേ?
ആദായനികുതി വകുപ്പ് കേസെടുത്തു എന്നു കേൾക്കുന്നു. എന്റെ അഭിപ്രായത്തിൽ ആദ്യം കേസെടുക്കേണ്ടത് ആർബിഐ ആയിരുന്നു.