ആത്മഹത്യാ ഒരു മാനസീക പ്രശ്നമാണ്, അത് കടുത്ത നിരാശയിൽ നിന്നും ഉടലെടുക്കുന്നു. തനിക്ക് ആരും ഇല്ല, എന്നെ ആർക്കും വേണ്ട എന്ന ചിന്ത രൂഡമൂലമാകുമ്പോൾ അത് അവസാനിക്കുന്നത് ആത്മഹത്യയിൽ ആണ്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഈ പരിണാമാവസ്ഥ കണ്ടറിഞ്ഞ് പ്രവർത്തിക്കാനാവും. സ്നേഹത്തിന്റെ 'വാക്വം' ഫിൽ ചെയ്യാനാവും, ആത്മഹത്യ തടയാനാവും.
വിശപ്പു കാരണം, ദളിത് പീഡനം കാരണം, കാർഷീക വിലതകർച്ച കാരണം .... എന്നൊക്കെ പറയുന്നത് യഥാർത്ഥ കാരണങ്ങൾ അല്ല
വിശപ്പു കാരണം, ദളിത് പീഡനം കാരണം, കാർഷീക വിലതകർച്ച കാരണം .... എന്നൊക്കെ പറയുന്നത് യഥാർത്ഥ കാരണങ്ങൾ അല്ല
No comments:
Post a Comment