പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Thursday, September 4, 2008
ഓട്ടോക്കാരന്റെ വാശി; എന്റെയും
ഞാനിന്നു (എര്‍ണാകുളം) പദ്മാ ജങ്ക്ഷനില്‍ നിന്നും ഒരു ഓട്ടോപിടിച്ച് കച്ചേരിപ്പടിയിലേയ്ക്ക് വന്നു। പത്ത് രൂപ എടുത്ത് നീട്ടിയപ്പോള്‍ 15 രൂപ വേണമെന്നായി ഓട്ടോക്കാരന്‍। കഷ്ടിച്ച് ഒരു കി।മി। ദൂരമേയുള്ളൂ। ഞാനിറങ്ങിയ സ്ഥലം ‘വണ്‍ വേ’ ആയതിനാല്‍ 15 രൂപ തന്നെ വേണമെന്ന് അയാള്‍ ബലം പിടിച്ചു। തരാനൊക്കത്തില്ലെന്ന് ഞാനും। ഓട്ടോഡ്രൈവര്‍ പത്തുരൂപ എന്റെ പോക്കറ്റില്‍ തന്നെ തിരികെയിട്ട് -കൂലി വേണ്ടെന്നാക്രോശിച്ച് നിന്നു, ഞാന്‍ ഓഫീസിലേയ്ക്ക് കയറിയും പോന്നു!!
Subscribe to:
Post Comments (Atom)
Blog Archive
-
▼
2008
(42)
-
▼
September
(17)
- അമ്മ = അമ്മ = അമ്മ
- പോലീസിനെ ജോലിചെയ്യാന്‍ അനുവദിക്കൂ.
- ദൈവം തീര്‍ക്കുന്ന ഗതാഗതക്കുരുക്കുകള്‍
- പണിമുടകാനുള്ള സ്വാതന്ത്ര്യം
- ക്രിസ്ത്യാനികള്‍ മരണവ്രതം പുതുക്കണം
- ഭീകരര്‍/തീവ്രവാദി=മുസ്ലിം??!!
- മാക്സിമം പിരിവ് പാര്‍ട്ടി ഓഫ് ഇന്ത്യ
- ഉഗാണ്ടയില്‍ കുട്ടിപാവാട നിരോധനം
- ജോര്‍ജ്ജ് ബുഷിനു ചൊറിച്ചില്‍,
- സെസ്സും മാവേലിയും
- അമ്മ അതു ചെയ്യുമോ?
- കാണം വിറ്റും ഓണം ആഘോഷിക്കണം
- രോഗിയായി വരൂ.. പിച്ചയായി മടങ്ങൂ,
- സാരിയും ബൈക്കും (ആനമണ്ടത്തരം)
- ഓട്ടോക്കാരന്റെ വാശി; എന്റെയും
- നിക്ഷേപത്തട്ടിപ്പ് - ശബരി മോഡല്‍
- സംവരണം വേണോ? കഴിവല്ലേ യോഗ്യത
-
▼
September
(17)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
ഹമ്പട കള്ളാ.. കൊള്ളാമല്ലോ കാര്യം. ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ഓട്ടോ യൂണിയൻ മുഴുവനും 15 രൂപക്കായി കാത്തിരിക്കുന്നുണ്ടാകും. എന്നാലും ഇന്ന് ബ്ലോഗാൻ ഒരു വിഷയം തന്ന ആ നല്ല ഓട്ടോ ഡ്രൈവർക്ക് 15 അല്ല 20 കൊടുത്താലെന്താ. അതങ്ങ് കൊടുത്തേക്ക്... പാവങ്ങളാ.
ReplyDeleteഓട്ടോകൂലി കൂട്ടാന്‍ പോകുന്നു എന്നു പറഞ്ഞപ്പൊളേക്കും പിടിച്ചു പറി ആയോ..
ReplyDeleteഓണം ഒക്കെ അല്ലേ വരുന്നത് .മര്യാദയുടെ ഭാഷയില്‍ ചോദിക്കണമായിരുന്നു ആ ഓട്ടോ ഡ്രൈവര്‍.അങ്ങനെയെങ്കില്‍ 5 രൂപ കൂടുതല്‍ കൊടുക്കാനും വിഷമം ഇല്ല.അല്ലാതെ ഭീഷണി പോലെ ചോദിച്ചാല്‍ പോയി പണി നോക്കാന്‍ പറയണം.
ഒരു ഓട്ടോക്കാരനോട് വഴക്കുണ്ടാക്കിയിട്ടു എത്ര നാളായി?
ReplyDeleteസാധാരണക്കാരന്റെ വാഹനം,ഓട്ടോ...എന്നൊക്കെ പറയുന്നതു വെറുതെയാവുന്നു അല്ലെ?
ഇന്നു വീട്ടില്‍ ചെന്നു എന്ന് നാളെ അടുത്ത പോസ്റ്റിലൂടെ ഒന്നറിയിക്കണെ :)
ReplyDeleteഅഹങ്കാരി എന്തൊരു തോന്ന്യാവാസമാ, അല്ലേ?
ReplyDeleteപക്ഷേ അവന്റെ പൈസ ആ ഓട്ടോയിലിട്ടിട്ട് പോരുന്നാ മതിയാര്‍ന്നു:)
അതുശരി അപ്പോള്‍ വേറേ ഒരു കുട്ടിച്ചാത്തനും കൂടി ഉണ്ടോ?
ReplyDeleteഅവിടെ അടൂത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന് ഒരു മാസ്കും ക്യാപ്പും കൂടി മേടിച്ചോ കേട്ടൊ