പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Wednesday, September 17, 2008

ജോര്‍ജ്ജ് ബുഷിനു ചൊറിച്ചില്‍,

അമേരിക്ക‍ സാമ്പത്തീകമേഖലയില്‍ വന്‍ തകര്‍ച്ച നേരിടുന്നു। പല വന്‍ കിട ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും പ്രതിസന്ധിയിലാണ്। ഇതിനിടയില്‍ ബുഷ് അച്ചായന്റെ തമാശ കേള്‍ക്കൂ। ഇന്ത്യയിലെ കഞ്ചാവു കൃഷിയെക്കുറിച്ച് അച്ചായനു വലിയ ആശങ്കയാണത്രേ!!! സ്വന്തം നഗ്നത മറയ്ക്കാന്‍ ഇമ്മാതിരി ഇളി, ഇളിക്കണോ ബുഷ് അങ്കിള്‍??

1 comment:

  1. ജോര്‍ജ് ബുഷ് ചുമ്മാ ചൊറിയട്ടേന്ന്.

    അറിയാത്ത പിള്ളമാരും ചൊറിയുമ്പോള്‍ അറിഞ്ഞോളും.

    ഇന്ത്യക്കാരുടെ ഒരു കാര്യമേ, ലോ‍കത്തിലെ തീറ്റിയെല്ലാം വാങ്ങിത്തിന്നു ഭക്ഷ്യക്ഷാമം ഉണ്ടാക്കുന്നു, വണ്ടിയില്‍ പെട്രോള്‍ കോരിയൊഴിച്ചു പെട്രോള്‍ ഉപയോഗം കൂട്ടുന്നു , അതൊന്നും പോരാഞ്ഞിതാ‍ കഞ്ചാവു കൃഷിയും.
    ഇന്ത്യ ഒരു ഫീകര രാശ്യം തന്നെ.

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html