പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, September 19, 2008

ഭീകരര്‍/തീവ്രവാദി=മുസ്ലിം??!!

ഭീകരര്‍/തീവ്രവാദികള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഉടനെ മനസ്സില്‍ ഓടിയെത്തുന്നത് മീശയില്ലാതെ താടിമാത്രം നീട്ടിവളര്‍ത്തിയ ഏതെങ്കിലും മുസ്ലിം യുവാവിന്റെ മുഖമാണ്।

ദൈവം എന്ന് പറയുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്നത് ‘പരമകാരുണികനായ അല്ലാഹു’വിനെയും।

ഇതുരണ്ടും കൂടി എങ്ങിനെയാണു കെട്ടുപിണഞ്ഞ് പോയത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല! എന്റെ സുഹ്രുത്തകളായ മുസല്‍മാന്മാരെല്ലാവരും എളിമയും
ദീനിബോദവും ഉള്ളവരാണുതാനും।

3 comments:

  1. മതിലിന്‍റെ നിറം മഞ്ഞയല്ലെങ്കില്‍ പിന്നെ നമ്മള്‍ വെച്ച കണ്ണട മഞ്ഞക്കണ്ണടയായിരിക്കും

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Media doing big role, all over world media anti Muslim, all investigations doing by anti Muslim, if anybody doing well they can understand very easily what going on the world ( just think about Mumbai attack who got benefit Muslim or BJP Israel USA . they got big deal of weapons business ). Hemant Kakre killed who? we don’t know, BJP got benefit.

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html